എസ് വി എച് എസ് /പ്രവർത്തി പരിചയ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:37, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38098 (സംവാദം | സംഭാവനകൾ) (photo)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രവൃത്തി പരിചയ ക്ലബ്

കുട്ടികളുടെ താത്പര്യവും കഴിവും കണ്ടെത്തി ആ മേഖലയിൽ അവർക്ക് ശോമിക്കാനുള്ള അവസരം ഉണ്ടാക്കുക എന്നതാണ് ഈ ക്ലബ്ബിന്റെ ഉദ്ദേശ്യം .

കടലാസുകൊണ്ടു പൂവ് ഉണ്ടാക്കൽ ,  ഫാബ്രിക്ക് പെയിന്റിംഗ് , കളിമണ്ണ് കൊണ്ട് പ്രതിമ നിർമാണം ,കുട , ചോക്ക്  ,എന്നിവയുടെ നിർമാണം ......  തുടങ്ങിയ പ്രവർത്തനങ്ങളിലാണ് ഈ ക്ലബ്ബ് വഴി കുട്ടികൾക്ക്  പരിശീലനം നൽകുന്നത്