ചൊക്ലി യു പി എസ്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:27, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14468 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചൊക്ളി യു.പി സ്കൂൾ ചൊക്ളി ടൗണിൽ സംസ്ഥാന പാതക്കരികിൽ സ്ഥിതി ചെയ്യുന്നു.ആറുക്ലാസ്മുറികളുംഓഫീസ്‌മുറിയും സ്റ്റാഫ്‌ മുറിയും ഉൾപെടുന്ന ഹാളും സ്റ്റേജുംചൊക്ളി യു.പി സ്കൂലിലുണ്ട് കുടിവെള്ളത്തിനുംകഴുകാണും വേണ്ടി കിണർ,കളിസ്ഥലം,പാചകപ്പുര,,ശൌചാലയങ്ങൾഎന്നിവ ഇവിടെയുണ്ട്.സ്കൂൾ ബസ് സൗകര്യം,ക്ലാസ്മുറികളിലെ ഫാൻ,കമ്പ്യൂട്ടർ സൗകര്യം എന്നിവ സ്കൂളിൻറെ പ്രത്യേകതയാണ്.