ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/ശാസ്ത്രം
കുഞ്ഞു പ്രായത്തിൽ കുട്ടികളിൽ ശാസ്ത്രബോധം വളർത്തുക എന്ന ലക്ഷ്യമാണ് സ്കൂളിലെ ശാസ്ത്ര ക്ലബ്ബും ലക്ഷ്യം വെക്കുന്നത്. അതോടനുബന്ധിച്ച് വൈവിധ്യങ്ങളായ പരിപാടികളും ക്ലബ്ബിന് കീഴിൽ മക്കൾക്ക് ഉപകരിക്കുന്ന വിധത്തിൽ നടത്തുന്നു.
ജൂലൈ 21 ചാന്ദ്രദിനത്തിൽ