ജി.എച്ച്.എസ്സ്. പേഴക്കാപ്പിള്ളി/ലിറ്റിൽകൈറ്റ്സ്
-ലിറ്റിൽകൈറ്റ്സ് | |
---|---|
അവസാനം തിരുത്തിയത് | |
27-01-2022 | GHSS28034 |
2017 -18 മുതൽ സ്‌കൂളിൽ ഐ റ്റി അഭിരുചിയുള്ള കുട്ടികൾക്ക് അവരുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും സാങ്കേതിക വിദ്യയിൽ മികവ് തെളിയിക്കുന്നതിനുമായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കൈറ്റ് സംരംഭമായ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് മികവുറ്റ രീതിയിൽ പ്രവർത്തിച്ച് വരുന്നു.
പ്രധാന പ്രവർത്തനങ്ങൾ
1. അനിമേഷൻ
2. പ്രോഗ്രാമിംഗ്
3. റോബോട്ടിക്‌സ്
4. ഹാർഡ് വെയർ