ജി.യു. പി. എസ്. എലപ്പുള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
12:13, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21347-pkd (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



രിത്രം

പാലക്കാട് -പാറ- പൊള്ളാച്ചി റോഡിൽ എലപ്പുള്ളി പഞ്ചായത്തിൽ കുന്നാച്ചി ജംഗ്ഷന്റെ യെടുത്ത് സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് ജി.യു.പി.എസ് എലപ്പുള്ളി

കൂടുതൽ ചരിത്രം വായിക്കുക



ചരിത്രം പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമ നമ്പർ മുൻ പ്രധാനാദ്ധ്യാപകർ ജോലിയിൽ പ്രവേശ്ശിച്ച വർഷം
1 കെ ഗോപിനാഥൻ 28/05/1990
2 എസ്‌ രവീന്ദ്രൻ 17/07/1993
3 ജി വിജയൻ പിള്ള 17/05/2004
4 കെ മണിയമ്മ 23/04/2007
5 എം വിജയരാഘവൻ 16/12/2006
6 സി.എം വിപിനൻ 01/08/2017
7 പി  ശശികുമാർ 06/06/2019
8 വി ബാലകുമാർ 01/12/2021

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:10.758125196360712, 76.7415395100816|zoom=18}}


  • മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 1 1 കിലോമീറ്റർ കൊഴിഞ്ഞാമ്പാറ പൊള്ളാച്ചി വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 13 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ചന്ദ്രനഗർ ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
"https://schoolwiki.in/index.php?title=ജി.യു._പി._എസ്._എലപ്പുള്ളി&oldid=1429368" എന്ന താളിൽനിന്ന് ശേഖരിച്ചത്