വിദ്യാരംഗം കലാ സാഹിത്യ വേദി/കൂടുതൽ

12:00, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21346 (സംവാദം | സംഭാവനകൾ) ('കുട്ടികളിൽ സർഗാത്മക ശേഷികൾ  പരിപോഷിപ്പിക്കു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിൽ സർഗാത്മക ശേഷികൾ  പരിപോഷിപ്പിക്കുന്നതിൻ്റെ ഭാഗമായി ഈ വിദ്യാലയത്തിൽ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചുവരുന്നു. വിവിധ ശില്പശാലകൾ, രചനാ മത്സരങ്ങൾ, അഭിമുഖങ്ങൾ, നാടക ക്യാമ്പുകൾ തുടങ്ങി ഒട്ടനേകം പ്രവർത്തനങ്ങൾ ഇതിൻ്റെ ഭാഗമായിട്ടുണ്ട്