സെന്റ് അഗസ്റ്റിൻസ് എച്ച് എസ് എസ്, അരൂർ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
11:57, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34004 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളിൽ ശാസ്ത്രീയ വീക്ഷണവും അഭിരുചിയും വളർത്തുന്ന വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു.അധ്യാപിക സിജി ടി ജോസഫ്,മറ്റ് സയൻസ് അധ്യാപികമാരും പ്രവർത്തനനിരതരാണ്. സയൻസ് ആൻഡ് ടെക്നോളജി ഇന്സ്പയർ അവാർഡിന് മൂന്നുകുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു.ഐ എസ്  ആർ ഒ യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചിത്രരചനാമത്സരത്തിൽ നിവേദ് എസ്‌ രണ്ടാംസ്ഥാനം കരസ്ഥമാക്കി.