പ്രമാണത്തിന്റെ സംവാദം:44532.jpg
ദൃശ്യരൂപം
പൂന്തോട്ടം
മുറ്റത്തുണ്ടൊരു പൂന്തോട്ടം
പൂക്കൾ നിറഞ്ഞൊരു പൂന്തോട്ടം
പൂമണമൊഴുകും പൂന്തോട്ടം
പൂങ്കാറ്റണയും പൂന്തോട്ടം
പൂമ്പാറ്റകളും പൂത്തുമ്പികളും
പാറി നടക്കും പൂന്തോട്ടം
പുഞ്ചിരി തൂകും പൂക്കളെല്ലാം
പൂന്തേനൊരുക്കും പൂന്തോട്ടം