എം എം എൽ പി എസ് പെരിങ്ങാടി

Schoolwiki സംരംഭത്തിൽ നിന്ന്
11:18, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- B14449 (സംവാദം | സംഭാവനകൾ)

ആമുഖം.

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ചൊക്ലി ഉപജില്ലയിലെ  പെരിങ്ങാടി സ്ഥലത്തുള്ള ഒരു എയ് ഡഡ് സ്കൂളാണ്  എം എം എൽ പി സ്കൂൾ പെരിങ്ങാടി

ചരിത്രം

പെരിങ്ങാടിയിലെ വിദ്യഭ്യാസചരിത്രത്തിൽഉന്നതസ്ഥാനംഅലങ്കരിക്കുന്ന ഒരുമഹത് സ്ഥാപനമാണ് എം എം എൽ പി സ്കൂൾ പെരിങ്ങാടി. 1941 ൽ ബഹു.കമാൽസീതി എ ന്ന മഹത്വ്യക്തിയാണ് ഈസ്ഥാപനം ആരംഭിച്ചത്.അദ്ദേഹത്തിന് ശേഷം അബൂബക്കർ സാഹിബ് 'പോക്കുസാഹിബ് എന്നിവരുടെകീഴിൽ വളർന്ന ഈ സ്ഥാപനം ഇന്ന് ബഹു.കെ.കെ ബഷീർ സാഹിബിന്റെ മാനേജ്മെന്റിന്റെ കീഴിലാണ് മുന്നോട്ട് പോകുന്നത്.ബഹു അബൂബക്കർ സാഹിബായിരുന്നു ആദ്യത്തെ പ്രധാനാദ്ധ്യാപകൻ. ഈപ്രദേശത്തെ ആബാലവൃദ്ധം ജനങ്ങളും തങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസം നേടാൻ ഈ സ്ഥാപനത്തെയാണ് ആശ്രയിച്ചത്.മയ്യയി പുഴയുടെ തീരത്ത് ചരിത്രപ്രസിന്ധമായ പെരിങ്ങാടി ജുമാഅത്ത് പള്ളിക്ക് സമീപമാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

== ഭൗതികസൗകര്യങ്ങൾ ==വിദ്യാർത്ഥികൾക്ക് നല്ലരീതിയിൽ പഠനം നടത്തുന്നതിനുള്ള ഭൗതികസാഹചര്യങ്ങൾ ഇവിടെയുണ്ട്

== പാഠ്യേതര പ്രവർത്തനങ്ങൾ ==കലാ -കായിക രംഗത്ത് കുട്ടികൾക്ക് മികച്ച പരിശീലനം നൽകുന്നു. പ്രവർത്തി പരിചയമേളകളിൽ സബ് ജില്ലാ ജേതാക്കളായിട്ടുണ്ട്.

മാനേജ്‌മെന്റ്

കെ.കെ ബഷീർ

മുൻസാരഥികൾ

കമാൽ സീതി , പോക്കുഹാജി,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അഡ്വ.ആസഫലി,അഹമ്മദ് പെരിങ്ങാടി,കെ.കെ. ബഷീര്, അനസ് പെരിങ്ങാടി.

വഴികാട്ടി

"https://schoolwiki.in/index.php?title=എം_എം_എൽ_പി_എസ്_പെരിങ്ങാടി&oldid=1428004" എന്ന താളിൽനിന്ന് ശേഖരിച്ചത്