ഉള്ളടക്കത്തിലേക്ക് പോവുക

ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഗാന്ധി പീസ് ഫൗണ്ടേഷനും ഗാന്ധി പീസ് സ്മാരകനിധിയും ഏർപ്പെടുത്തിയ പുരസ്കാരങ്ങള് 2012-13 അധ്യന വർഷം മുതൽ തുടർച്ചയായി ലഭിച്ചുകൊണ്ടിരിക്കുന്നു

• '2012-13'

                                ഗാന്ധി ആൽബം ---ഒന്നാം സ്ഥാനം    (കണിയാപുരം ഉപജില്ല)
             
                                ഗാന്ധി മാഗസിന് --- ഒന്നാം സ്ഥാനം

2013-14

                                 ഗാന്ധി ആൽബം  --- രണ്ടാം സ്ഥാനം
                                 ഗാന്ധി മാഗസിന് --- ഒന്നാം സ്ഥാനം

2014-15

                                 മികച്ച   ഗാന്ധിദർശൻ സ്കൂൾ - രണ്ടാം സ്ഥാനം   ( തിരുവനന്തപുരം വിദ്യാഭ്യാസജില്ല )
                                ഗാന്ധി ആൽബം -- രണ്ടാം സ്ഥാനം
                                ഗാന്ധി മാഗസിന് ---  ഒന്നാം സ്ഥാനം

2015-16

2015-16 പുരസ്കാരം

                             മികച്ച   ഗാന്ധിദർശൻ സ്കൂൾ---    ഒന്നാം സ്ഥാനം     ( തിരുവനന്തപുരം വിദ്യാഭ്യാസജില്ല )
                             ഗാന്ധി ആൽബം ---   രണ്ടാം സ്ഥാനം
                            ഗാന്ധി മാഗസിന് ---    ഒന്നാം സ്ഥാനം

         '''''നേട്ടങ്ങൾ'''''       


''അക്കാദമിക്ക്തലം''

* 2014-15 നാഷണൽ മീൻസ് ആൻറ് മെറിറ്റ് സ്കോളർഷിപ്പിന് '''അനഘ ആർ അജിത്ത്, ഫാത്തിമ ഫർസാന ,അശ്വതി നാരായണൻ'''  എന്നിവർ അർഹരായി


* 2015-16    ബി ആർ സി തലത്തിൽം    സയൻസ്  സെമിനാർ  ഒന്നാം സ്ഥാനം


* സി ആർ സി തലത്തിൽ ഗണിത നാടകം , ഗണിത സെമിനാർ  ഒന്നാം സ്ഥാനം,

* 2015-16   ഐ റ്റി പ്രോജക്റ്റ് കണിയാപുരം സബ്ജില്ലാതലത്തിൽ ഒന്നാം സ്ഥാനം

* 2016-17    കണിയാപുരം സബ്ജില്ലാതല ഗണിതമേളയിൽ  പസിൽ, പ്രോജക്റ്റ്, ഗെയിം, എന്നീ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം.


*  2015-16   യു എസ്സ് എസ്സ് സ്കോളർഷിപ്പിന് '''''ശ്യാമിനി വി''''' അർഹയായി.

*  2018-19 നാഷണൽ മീൻസ് ആൻറ് മെറിറ്റ് സ്കോളർഷിപ്പിന്  10

  വിദൃാർത്ഥികൾ അർഹരായി

<

   ''''കായിക രംഗം''''

  '''''2015-16'''''

                   '''നീന്തൽ താരങ്ങൾ'''

  '''ആരതി എൽ.വി'''

       100 മീ, 400 മീ, 800 മീ,1500 മീ  ഫ്രീ സൈ ൽ (ദേശീയതലത്തിൽ പങ്കെടുത്തു)

       100 മീ  റിലേ ( ദേശീയതലത്തിൽ  പങ്കെടുത്തു)

        സീനിയർ വാട്ടർ പോളോ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം

  '''അഭിജാഘോഷ്'''

       50മീ ,100മീ, 200മീ ബാക്ക് സ്ട്രോക്ക്  (സംസ്ഥാനതലം)


  '''രാഖി കൃഷ്ണ'''

       100 മീ ഫ്രീ സ്റൈറൽ,100മീ  റിലേ ,200 മീ റിലേ  (ദേശീയ തലം)

  '''അഞ്ജന എസ് ഗോപൻ

        ഖോ- ഖോ

  '''അക്ഷര എം'''.

       2014-15,2015-16,2016-17 വർഷങ്ങളിൽ സംസ്ഥാനതലമൽസരത്തിൽ രണ്ടാം സ്ഥാനം

  '''ദേവിക തുളസി'''

        സബ്ജൂനിയർ സംസ്ഥാനതല ഖോ- ഖോ മൽസരത്തിൽ പങ്കെടുത്തു

  '''ബോൾ ബാററ്മിൻ്റൺ'''

        അമൃത എ എസ്,  ദേവിക എസ് ഗോപൻ,  അനാമിക ,ഗൗരി കൃഷ്ണ

           

 '''ടെന്നി കോയ്റ്റ്'''

       '''ആദിത്യ എം''',  '''സാന്ദ്ര .എസ്സ്'''  (സംസ്ഥാനതലം)

 

     '''കലാപ്രതിഭകൾ'''

     '''യുവജനോൽസവം     (2016-17)'''      ''''''കണിയാപുരം സബ്ജില്ലാതലം'''

<font color="green">

* ഒപ്പന     -   യു പി വിഭാഗം ,എച്ച്. എസ് വിഭാഗം ഒന്നാം സ്ഥാനം

* മാർഗ്ഗംകളി -   എച്ച്. എസ് വിഭാഗം ഒന്നാം സ്ഥാനം

* മാപ്പിളപ്പാട്ട് -   യു പി വിഭാഗം ഒന്നാം സ്ഥാനം


* അറബിക് പദ്യം ചൊല്ലൽ - യു പി വിഭാഗം ,എച്ച്. എസ് വിഭാഗം ഒന്നാം സ്ഥാനം

 

* അറബിക്  സംഘഗാനം - യു പി വിഭാഗം ഒന്നാം സ്ഥാനം

* അറബിക് കഥാരചന   - യു പി വിഭാഗം ഒന്നാം സ്ഥാനം


* '''റിയാ സുൽത്താന  -തിരുവനന്തപുരം റവന്യൂജില്ലയിൽ മാപ്പിളപ്പാട്ട്      (യു പി വിഭാഗം) ഒന്നാം സ്ഥാനം'''

'''യുവജനോൽസവം     (2018-19)'''

***സംസ്ഥാന സ്കൂൾ യുവജനോൽസവത്തിൽ ഹയർ സെക്കൻ്ററിവിഭാഗത്തിൽ         വയലിൻ മൽസരത്തിലും. ഹൈസ്ക്കൂൾ വിഭാഗത്തിൽ  ആസിയ ഫാത്തിമ മോണോആക്ടിലും എ ഗ്രേഡ്  കരസ്ഥമാക്കി

2018-2019

ദേശീയതാരങ്ങൾ

അമൃത.എൻ. എസ്

കാവ്യ.എസ്.കുമാർ

അമിത.എൻ.എസ്

സുരഭി

ഗംഗ.

അഞ്ജലി കൃഷ്ണ

ഗോപിക സുരേഷ്

അഭിരാമി എസ്

അഭിരാമി ശ്രീകുമാർ

രാഖികൃഷ്ണ

നന്ദന

സാലിമ

2019 - 2010

അക്കാദമിക് വർഷം ടെന്നി കൊയ്റ്റ്,ആർച്ചറി,ബോൾ ബാഡ്മിൻ്ൺ,ഖൊ-ഖൊ,ടേബിൾടെന്നീസ് എന്നിവയിൽ പ്രത്യേകപരിശീലനം നൽകുന്നു

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം