ക‍ൂടുതൽ വായിക്കുക

11:09, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32001 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പേര് :സിജു ഷെയ്ഖ്

പിതാവ് :ഷെയ്ഖ് മുഹമ്മദ്

മാതാവ് :സുബൈദ പി.എച്ച്

ഭാര്യ :ഷീജ പി. എ.

മക്കൾ :ആദം സമീൻ ഷെയ്ഖ്,

ആദിൽ സിയാം ഷെയ്ഖ്

വിലാസം :

പുത്തൻപറമ്പിൽ, ഈരാറ്റുപേട്ട -686121

വിദ്യാഭ്യാസം : 1  മുതൽ IV വരെ സെന്റ് മേരീസ്‌ എൽ പി എസ് അരുവിത്തുറ.

V മുതൽ X വരെ സെന്റ് ജോർജ് എച്ച് എസ് എസ് അരുവിത്തുറ.

പ്രീ ഡിഗ്രി :സെന്റ് ജോർജ് കോളേജ് അരുവിത്തുറ.

ബി എസ് സി :സെന്റ് തോമസ് കോളേജ് പാലാ.

എൽ. എൽ. ബി :ഗവ. ലോ കോളേജ് എറണാകുളം.

എൽ എൽ എം :ഓഷ്യാനിക് ബാംഗ്ലൂർ.

അഭിഭാഷകനായി 1996ൽ എൻറോൾ ചെയ്ത്,പാലായിൽ പ്രാക്ടീസ് തുടങ്ങി.2002 ൽ കേരള ജുഡീഷ്യൽ സർവീസിൽ പ്രവേശിച്ചു. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മാജിസ്‌ട്രേറ്റ് ആയി ചിറ്റൂർ, ആലപ്പുഴ എന്നിവിടങ്ങളിലും, മുൻസിഫ് ആയി തൊടുപുഴയിലും വൈക്കത്തും സേവനമനുഷ്ഠിച്ചു.

പിന്നീട് അഡിഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ആയി എറണാകുളത്തും ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ആയി തിരുവനന്തപുരത്തും, തിരുവനന്തപുരം ജില്ലയുടെ ലീഗൽ സർവീസ് അതോർറ്റിയുടെ സെക്രട്ടറി, തിരുവനന്തപുരം അഡിഷണൽ ഡിസ്ട്രിക്ട് ജഡ്ജ്, പാലക്കാട്‌ മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബൂണൽ തുടങ്ങിയ നിലകളിലും സേവനം ചെയ്തു.

"https://schoolwiki.in/index.php?title=ക‍ൂടുതൽ_വായിക്കുക&oldid=1427839" എന്ന താളിൽനിന്ന് ശേഖരിച്ചത്