ഐ. വി. എം. എൽ. പി. എസ്. മുളയം

Schoolwiki സംരംഭത്തിൽ നിന്ന്
10:58, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22428HM (സംവാദം | സംഭാവനകൾ) (നേട്ടങ്ങൾ .അവാർഡുകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
22428


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തൃശ്ശൂർ ഈസ്റ്റ്‌ ഉപജില്ലയിലെ ollukkara B R C യിൽ ഉൾപ്പെടുന്ന I V M L P S Mulayam1956 ജൂൺ 1നാണു പ്രവർത്തനം തുടങ്ങിയത്

ഭൗതികസൗകര്യങ്ങൾ

ടൈൽസ് ഇട്ട ക്ലാസ്സ്‌മുറികൾ, ഐ സി ടി, ആധുനിക ടോയ്‌ലെറ്റുകൾ, വാട്ടർ പ്യൂരിഫയർ, ലൈബ്രറി, പാർക്ക്‌ എന്നിവ ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

കലോത്സവം

ചിത്രരചനാമത്സരങ്ങൾ

കായിക വിനോദങ്ങൾ

യോഗ പരിശീലനം

നൃത്തപരിശീലനം

മുൻ സാരഥികൾ

പ്രധാന അധ്യാപകർ ആയി സേവനം അനുഷ്ഠിച്ചവർ

  1. ഉണ്ണി കൃഷ്ണ വാരിയർ
  2. എസ് എൻ കമല ടീച്ചർ
  3. കെ രാമനാഥൻ മാസ്റ്റർ
  4. തങ്കമണി ടീച്ചർ
  5. കെ എൻ രത്നം (സേവനം തുടരുന്നു )

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ജില്ലാ ജഡ്ജ് ഹണി എം വർഗീസ് ചാർറ്റേർഡ് അക്കൗണ്ടന്റ് ജി വി സുകുമാർ തുടങ്ങി ഒട്ടേറെ പേർ ഉണ്ട്‌

നേട്ടങ്ങൾ .അവാർഡുകൾ

അവസര തുല്യത

ഗുണമേന്മ യുള്ള വിദ്യാഭ്യാസം

പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ

L S S scholarship ലഭിച്ചു വരുന്നു

വഴികാട്ടി

{{#multimaps:10.513934406999734,76.29262179152572|zoom=18}}
"https://schoolwiki.in/index.php?title=ഐ._വി._എം._എൽ._പി._എസ്._മുളയം&oldid=1427633" എന്ന താളിൽനിന്ന് ശേഖരിച്ചത്