കെ.കെ.കെ.പി.എം.ജി.എച്ഛ്.എസ്സ്.അമ്പലപ്പുഴ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
10:07, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35019 (സംവാദം | സംഭാവനകൾ) ('സ്കൂളിൽ വിശാലമായ ഒരു ലൈബ്രറി തന്നെയുണ്ട് ലൈബ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂളിൽ വിശാലമായ ഒരു ലൈബ്രറി തന്നെയുണ്ട് ലൈബ്രറിയിൽ പലവിധ വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ള പുസ്തകങ്ങളുടെ ഒരു കൂട്ടം തന്നെയുണ്ട് .കുട്ടികൾക്ക് ഒരു period ലൈബ്രറിയായി മാറ്റിവെച്ചിട്ടുണ്ട്. കുട്ടികളെ വായനാ വാസന വളർത്തുക എന്ന ഉദ്ദേശത്തോടുകൂടി മാസത്തിലൊരിക്കൽ കുട്ടികൾ വായിച്ച പുസ്തകങ്ങളുടെ കുറിപ്പ് തയ്യാറാക്കി അവതരിപ്പിക്കുകയും , അവയിൽ നിന്ന് ഏറ്റവും നല്ല വായന കുറിപ്പ് ഉള്ള സമ്മാനം നൽകുകയും ചെയ്തു പോരുന്നു.