കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/അറബിക് ക്ലബ്
അറബിക് ക്ലബ് ഉദ്ഘാടനം
കെ.കെ.എം ജി വി എച്ച് എസ് ഓർക്കാട്ടേരിയിലെ അറബിക് ക്ലബ്ബ് ജൂലൈ 21, 2021 ന് ബഹു. ഹെഡ്മാസ്റ്റർ വാസുദേവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഓൺലൈനിൽ നടന്ന പരിപാടിയിൽ വിവിധ അറബി, മലയാളം സാഹിത്യകാരന്മാർ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു.