ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അംഗീകാരങ്ങൾ

22:59, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43014 (സംവാദം | സംഭാവനകൾ) (ഉപതാളിലേക്കു മാറ്റി)

ഗാന്ധി പീസ് ഫൗണ്ടേഷനും ഗാന്ധി പീസ് സ്മാരകനിധിയും ഏർപ്പെടുത്തിയ പുരസ്കാരങ്ങള് 2012-13 അധ്യന വർഷം മുതൽ തുടർച്ചയായി ലഭിച്ചുകൊണ്ടിരിക്കുന്നു

• '2012-13'

                                ഗാന്ധി ആൽബം ---ഒന്നാം സ്ഥാനം    (കണിയാപുരം ഉപജില്ല)
             
                                ഗാന്ധി മാഗസിന് --- ഒന്നാം സ്ഥാനം

2013-14

                                 ഗാന്ധി ആൽബം  --- രണ്ടാം സ്ഥാനം
                                 ഗാന്ധി മാഗസിന് --- ഒന്നാം സ്ഥാനം

2014-15

                                 മികച്ച   ഗാന്ധിദർശൻ സ്കൂൾ - രണ്ടാം സ്ഥാനം   ( തിരുവനന്തപുരം വിദ്യാഭ്യാസജില്ല )
                                ഗാന്ധി ആൽബം -- രണ്ടാം സ്ഥാനം
                                ഗാന്ധി മാഗസിന് ---  ഒന്നാം സ്ഥാനം

2015-16

2015-16 പുരസ്കാരം

                             മികച്ച   ഗാന്ധിദർശൻ സ്കൂൾ---    ഒന്നാം സ്ഥാനം     ( തിരുവനന്തപുരം വിദ്യാഭ്യാസജില്ല )
                             ഗാന്ധി ആൽബം ---   രണ്ടാം സ്ഥാനം
                            ഗാന്ധി മാഗസിന് ---    ഒന്നാം സ്ഥാനം
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം