'''മികവ് പഠന പ്രവർത്തനങ്ങൾ 2019-20'''

Schoolwiki സംരംഭത്തിൽ നിന്ന്
22:43, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lmshss42036 (സംവാദം | സംഭാവനകൾ) ('=പ്രവേശനോത്സവം== − <font color=black size="4"> − '''2019 ജൂൺ 6 വ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രവേശനോത്സവം=

   2019 ജൂൺ 6 വ്യാഴാഴ്ച രാവിലെ 10 മണിയ്ക്ക് ഈ വർഷത്തെ പ്രവേശനോത്സവം നടത്തുകയുണ്ടായി.ലോക്കൽ മാനേജർ റവ. ബാലരാജ്,  പി.ടി.എ. പ്രസിഡൻറ് ശ്രി സ്റ്റാൻലി, വാർഡ് മെബർ ശ്രീമതി.ഗിൽഡാഭായി, ദക്ഷിണ കേരള മഹായിടവക വൈസ് ചെയർമാൻ റവ. ജ്‍ഞാനദാസ്, മഹായിടവക സെക്രട്ടറി ഡോ.റോസ്ബിസ്റ്റ്, കോർപ്പറേറ്റ് മാനേജർ ശ്രീ. സത്യജോസ്, ഹയർ സെക്കന്ററി പ്രിൻസി|200pxl|upright|}പ്പൽ ശ്രി ജസ്റ്റിൻ ജയകുമാർ, എന്നിവർ സന്നിഹിതരായിരുന്നു.

     സ്കൾ ബസ് ഉത്ഘാടനം മഹായിടവക സെക്രട്ടറി ഡോ. റോസ്ബിസ്റ്റ് ഫ്ളാഗ് ഓഫ് കർമ്മം നിർവഹിച്ചു. ഹൈടെക് ക്ലാസ് റും ഉത്ഘാടനം കോർപ്പറേറ്റ് മാനേജർ ശ്രീ. സത്യജോസ് നിർവഹിച്ചു. നിറവ് പഠനോപകരണ വിതരണ ഉത്ഘാടനം. ലോക്കൽ മാനേജർ റവ. ബാലരാജ്, അച്ചൻ നിർവഹിച്ചു.

പുതിയ ബ്ലോക്കിന്റെ ഉത്ഘാടനം

 ഹയർസെക്കന്ററി പുതിയ ബ്ബ്ലോക്കിന്റെ ഉത്ഘാടനം ജൂൺ 6-ാം തീയതി നിർവഹിച്ചു.


പ്രളയ ദുരിതാശ്വാസം ഒരു കൈത്താങ്ങ്

+

+

എൻ സി സി, ഗൈഡ്സ്, റെഡ്ക്രോസ്, എന്നിവയുടെ നേതൃത്വത്തിൽ സമാഹരിച്ച പഠനോപകരണങ്ങൾ കരകുളം പഞ്ചായത്തിനു കൈമാറി. നെടുമങ്ങാട് എ.ഇ.ഒ യുടെ നിർദ്ദേശമനുസരിച്ച് നോട്ട്ബുക്ക് ടെസ്റ്റ്ബുക്ക് പഠനോപകരണങ്ങൾ എന്നിവ സമാഹരിച്ച് എ.ഇ.ഒ ഓഫീസിൽ എത്തിച്ചു.

ഓണാഘോഷം

പൊന്നിൻ ചിങ്ങ മാസത്തിൽ പൊന്നോണക്കാഴ്ച ഒരുക്കി ഓണാഘോഷം ഗംഭീരമാക്കി. മണ്ണിന്റെ മണമുള്ള പൂവിളികളും പൂക്കളങ്ങളും നിറച്ച് ഓണത്തെ വരവേൽക്കാൻ നമ്മുടെ പൂത്തുമ്പികളും അണിഞ്ഞൊരുങ്ങി. ഓണാഘോഷത്തിനു നിറച്ചാർത്തേകി മാവേലിത്തമ്പുരാൻ എഴുന്നള്ളി.....തിരുവാതിരയും, നാടൻ പാട്ടും, ഓണപ്പാട്ടും, ഓണക്കളി]കളും......ഓണാഘോഷത്തെ ഗംഭീരമാക്കി.


ഡിജിറ്റൽ അത്തം

ഡിജിറ്റൽ അത്തം