വി എൽ പി എസ്/റിപ്പബ്ലിക് ദിനം

Schoolwiki സംരംഭത്തിൽ നിന്ന്
22:25, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15223PSITC (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2022 റിപ്പബ്ലിക് ദിനം വിപുലമായ പരിപാടികളോളോടു കൂടി ആഘോഷിച്ചുംവാർഡ് മെമ്പർ ശ്രി മുഹമ്മദ് ബഷീർ ഈന്തൻ ദേശീയ പതാക ഉയർത്തി.സീനിയവ അധ്യാപിക ശ്രീമതി ബിന്ദു മോൾ കെ സ്വാഗതം പറഞ്ഞു.പരിപാടിയിൽ മാനേജ്മെന്റ് പ്രതിനിധിയായി ശ്രി അരവിന്ദ് കുമാർ,എം പിടിഎ പ്രസിഡന്റ് ജയലക്ഷ്മി,റോസ ടീച്ചർ,അനൂപ് മാസ്റ്റർ എന്നിവർ ആശംസകൾ അറിയിച്ചു.പരിപാടിക്ക് ശ്രി മൊയ്തു ഇ എ നന്ദി പറഞ്ഞു.

REPUBLIC DINAGOSHAM 2022