ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽക്കട/അക്ഷരവൃക്ഷം/ മാലിന്യം

Schoolwiki സംരംഭത്തിൽ നിന്ന്
22:07, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44558pottayilkada (സംവാദം | സംഭാവനകൾ) (44558pottayilkada എന്ന ഉപയോക്താവ് സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽകട/അക്ഷരവൃക്ഷം/ മാലിന്യം എന്ന താൾ സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽക്കട/അക്ഷരവൃക്ഷം/ മാലിന്യം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മാലിന്യം


ചുറ്റും നോക്കുക സോദരെ ,
എന്തെല്ലാം മാലിന്യ കൂമ്പാരങ്ങൾ
ജീവ വായുവും ജലവും മലിനമാകുന്നു
സ്വജീവൻ തച്ചുടയ്ക്കാൻ
പ്രകൃതി നമുക്ക് തന്ന
ഓരോ സമ്മാനവും
ചുട്ടെരിക്കുന്നു നമ്മൾ തന്നെ .
സ്വന്തം മൃത്യു വിളിച്ചു വരുത്തുന്നു
അമിതമാം ചൂഷണ വേലകളാൽ ,
ഇനിയൊരു തലമുറ എങ്ങനെ ജീവിക്കും ?
ഈ ലോകമാം നരകത്തിൽ .

 

അഭിന . എ.ബി.
5 D സെന്റ് .ജോസഫ്‌സ് യു .പി .എസ് .പൊറ്റയിൽക്കട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - കവിത