കാണിക്കമാതാ സി.ഇ.എം.ജി.എച്ച്.എസ്സ്.എസ്സ്. പാലക്കാട് /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്
22:01, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21061-pkd (സംവാദം | സംഭാവനകൾ) ('കാണിക്കമാതയിലെ ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കാണിക്കമാതയിലെ ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലെ സയൻസ് ക്ലബ് അംഗങ്ങൾ ഉപജില്ല, ജില്ല, സംസ്ഥാന ശാസ്ത്രമേളകളിൽ പങ്കെടുത്ത് വിജയം കൈവരിച്ചിട്ടുണ്ട്. ജില്ലാതലത്തിൽ ഏറ്റവും നല്ല സയൻസ്ക്ലബ് ആയി തിരഞ്ഞെടുത്തു. ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർത്ഥിനികൾ സയൻസ് മാഗസിൻ ഉണ്ടാക്കി പ്രദർശനം ചെയ്ത് സമ്മാനാർഹരായി.