എസ് വി എച് എസ് /സംസ്ഥാനതല പ്രതിഭകൾ

21:50, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38098 (സംവാദം | സംഭാവനകൾ) ('==സംസ്ഥാന തല പ്രതിഭകൾ== ഈ സ്കൂളിലെ പത്താം ക്ലാസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സംസ്ഥാന തല പ്രതിഭകൾ

ഈ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്ന ഗൗരി നന്ദ സംസ്കൃതം പദ്യം ചൊല്ലലിൽ ഗ്രേഡ് നേടി സംസ്ഥാന തലത്തിൽഫസ്റ്റ് എ ഗ്രേഡ് നേടി. സാമൂഹ്യശാസ്ത്രം മേളയോടനുബന്ധിച്ച് പ്രാദേശിക ചരിത്ര രചന വിഭാഗത്തിൽ സംസ്ഥാനത്ത് നിന്നും ഫസ്റ്റ് ഗ്രേഡ് കരസ്ഥമാക്കി പത്താംക്ലാസ് വിദ്യാർത്ഥിയായ പവിത്ര എസ്