ചങ്ങങ്കരി ഡി.ബി. യു പി എസ്

20:42, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46330 (സംവാദം | സംഭാവനകൾ) (ചങ്ങങ്കരി ദേവസ്വം ബോർഡ് യു പി സ്‌കൂൾ)

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ എടത്വ ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.  കുട്ടനാട് വിദ്യാഭ്യാസ ജില്ലയാണ്.കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള തലവടി വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കൂളിന്റെ ഭരണനിർവഹണ ചുമതല നടത്തുന്നത്.1957 ൽ സ്ഥാപിച്ച ഈ വിദ്യാലയം തലമുറകൾക്ക് അറിവ് പകർന്നു.

ചങ്ങങ്കരി ദേവസ്വം ബോർഡ് യു പി  സ്‌കൂൾ

...ചരിത്രം

.......................

ഭൗതികസൗകര്യങ്ങൾ

........ ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. .....കെട്ടിടങ്ങളിലായി .....ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

പേര് വർഷം ചിത്രം
1 ലളിതമ്മ എസ് 12/06/1996 മുതൽ 1/06/2008 വരെ
 
LALITHAMMA TEACHER
2 രാജേശ്വരി എൽ 02/06/2008 മുതൽ 31/03/2013 വരെ
3 ഉഷ കുമാരി 01/04/2013 മുതൽ 31/05/2014വരെ
 
USHA KUMARI TEACHER
4 ലൈസി 11/08/2014 മുതൽ 29/07/2015വരെ
 
LAIZY TEACHER
5 ജെ .ഗീത 30/07/2015 മുതൽ 05/06/2019വരെ
 
GEETHA TEACHER
6 എസ് .പത്മകുമാരി 06/06/2019 മുതൽ തുടരുന്നു
 
PADMAKUMARI TEACHER

നേട്ടങ്ങൾ

2021-2022--വിദ്യാരംഗം കലാസാഹിത്യവേദി(Sub district) -- കവിതാരചന  ഒന്നാം സ്ഥാനം -ആവണി ഷിജു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ....ചങ്ങങ്കരി സതീഷ് കുമാർ- സംഗീതജ്ഞൻ
  2. ....വേണുഗോപാല ആചാരി- പള്ളിയോട ശില്പി
  3. ....
  4. .....


വഴികാട്ടി

"https://schoolwiki.in/index.php?title=ചങ്ങങ്കരി_ഡി.ബി._യു_പി_എസ്&oldid=1422358" എന്ന താളിൽനിന്ന് ശേഖരിച്ചത്