ജി യു പി എസ് കണിയാമ്പറ്റ/അറബി ക്ലബ്
അലിഫ് അറബിക് ക്ലബ് വിവിധ പ്രവർത്തനങ്ങൾ ഭാഷാപ്രചാരണത്തിൻെറ ഭാഗമായി നടത്തി വരുന്നു.പ്രവേശനോത്സവം,വിവിധ ദിനാചരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ,മത്സരങ്ങൾ, സമ്മാനദാനം എന്നിവ നടത്തുന്നു.അന്താരാഷ്ട്ര അറബിക് ദിനാചരണം വളരെ വിപുലമായി നടത്തുന്നു.