ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
16:58, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43026 (സംവാദം | സംഭാവനകൾ) ('ഹൈസ്കൂൾ കുട്ടികൾക്കായി പാഠ്യ പ്രവർത്തനങ്ങള...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഹൈസ്കൂൾ കുട്ടികൾക്കായി പാഠ്യ പ്രവർത്തനങ്ങളോടെപ്പം സ്റ്റുഡന്റ് പോലീസ് കേഡറ്റ് വർഷങ്ങളായി നടന്ന് പോരുന്നു. കഴിഞ്ഞ അധ്യയന വർഷത്തിൽ ഏറ്റവും നല്ല സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് അവാർഡ് ലഭിക്കുകയും ചെയ്തു. വളരെ ചിട്ടയോടെ ഈ വർഷവും നടന്ന് പോരുന്നു. ഈ വർഷം പ്രളയ ബാധിത പ്രദേശങ്ങളിലേക്കായി കുട്ടിപ്പോലീസ് ശേഖരിച്ച പഠനോപകരണങ്ങളും മറ്റും വിതരണം ചെയ്യുകയുണ്ടായി.