ജി.എൽ.പി.എസ് കൂരാറ./ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കൂരാറഗവഃ എൽ പി സ്കൂളിൽ പഠനപ്രവർത്തനങ്ങളോടൊപ്പംവിവിധ ക്ലബുകളും പ്രവർത്തിക്കുന്നുണ്ട്.

.പരിസ്ഥിതി ക്ലബ്

.ആരോഗ്യക്ലബ്

.വിദ്യാരംഗം ക്ലബ്

വിദ്യാരംഗത്തിൻെറ അനുബന്ധക്ലബുകളായി തംബുരു മ്യൂസിക് ക്ലബും നിറക്കൂട്ട് എന്നപേരിൽ ചിത്രകലാകാരകൂട്ടായ്മയും പ്രവർത്തിക്കുന്നുണ്ട്.