ജി.എൽ.പി.എസ് ഊരകം കീഴ്‍മുറി/പ്രവർത്തനങ്ങൾ/സ്കൂൾ പി.ടി.എ

Schoolwiki സംരംഭത്തിൽ നിന്ന്
16:40, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19855 (സംവാദം | സംഭാവനകൾ) ('സ്കൂൾ പി ടി എ ഈ വർഷത്തെ സ്കൂൾ പി ടി എ യോഗം 17/11/2021 ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്കൂൾ പി ടി എ

ഈ വർഷത്തെ സ്കൂൾ പി ടി എ യോഗം 17/11/2021 ന് ഉച്ചക്ക് 2.30 ന് ചേർന്നു. മീറ്റിംഗിൽ സ്കൂൾ പി ടി എ പ്രസിഡന്റ്ശ്രീ മുനീർ അധ്യക്ഷനായിരുന്നു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ അബ്ദുൽ അസീസ് സ്വാഗതം ആശംസിച്ചു. ശ്രീമതി മിനി ടീച്ചർ  റിപ്പോർട്ട് അവതരണം നടത്തി.