ജി.എൽ.പി.എസ് ശാന്തിനഗർ/

Schoolwiki സംരംഭത്തിൽ നിന്ന്
14:25, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpschool santhinagar (സംവാദം | സംഭാവനകൾ) (മാറ്റം വരുത്തി)

2012 ൽ 50 കുട്ടികളുമായി പി. ടി. എ  യുടെ നേതൃത്വത്തിൽ പ്രീ പ്രൈമറി പ്രവർത്തനമാരംഭിച്ചു. ഇപ്പോൾ 129 കുട്ടികൾ പ്രീ പ്രൈമറി വിഭാഗത്തിൽ പഠനം നടത്തിവരുന്നു. ഈ വിദ്യാലയത്തിൽ ഓണറേറിയം ലഭിക്കുന്ന ഒരു ടീച്ചർ ഒരു ആയ, പി. ടി. എ യുടെ കീഴിൽ മൂന്ന് ടീച്ചർ ഒരു ആയയുമുണ്ട്.പ്രീ പ്രൈമറി കുട്ടികൾക്ക് സൗകര്യ പ്രദമായ ടൈൽസ് പതിച്ച ക്ലാസ്സ്‌ മുറികൾ, ഫാൻ, ലൈറ്റ്, കുട്ടികൾക്ക് ഇരിക്കാവുന്ന പ്രത്യേകം  ബെഞ്ചുകൾ, വിഭവങ്ങൾ അടങ്ങിയ ഉച്ചഭക്ഷണം കുടിവെള്ള സംവിധാനം, കൂടാതെ ഇതൊരു ശിശു സൗഹൃദ വിദ്യാലയവുമാണ്. പഞ്ചായത്ത് തലത്തിൽ നടത്തിയ പ്രീ പ്രൈമറി കലാമേളയിൽ തുടർച്ചയായി രണ്ട് വർഷം ചാമ്പ്യൻഷിപ്പ് നേടാൻ സാധിച്ചു.

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_ശാന്തിനഗർ/&oldid=1417009" എന്ന താളിൽനിന്ന് ശേഖരിച്ചത്