സി.എം.എച്ച്.എസ് മാങ്കടവ്/സ്പോർട്സ് ക്ലബ്ബ്
സ്പോർട്സ് ക്ലബ്ബ്
കുട്ടികളിൽ കായികആരോഗ്യം, കായികക്ഷമത എന്നിവ വളർത്തുന്നതിന്റെ ഭാഗമായി സ്കൂളിലെ സൗകര്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു സ്പോർട്സ് ക്ലബ് നമ്മുടെ സ്കൂളിൽ നല്ലരീതിയിൽ പ്രവർത്തിച്ചുവരുന്നു.അന്താരാഷ്ട്ര യോഗ ദിനം നമ്മുടെ സ്കൂളിലും നല്ല രീതിയിൽ ഓൺലൈനായി നടത്തി .ഈ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് അധ്യാപകനായ ശ്രീ റെജി ഇട്ടൂപ്പ് നേതൃത്വം നൽകുന്നു.