ഉള്ളടക്കത്തിലേക്ക് പോവുക

ജി യു പി എസ് കണ്ണമംഗലം/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
13:30, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (ജി യു പി സ്കൂൾ, കണ്ണമംഗലം/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് എന്ന താൾ ജി യു പി എസ് കണ്ണമംഗലം/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിൽ സാമൂഹിക അവബോധം സൃഷ്ടിക്കുക, അവരെ സമൂഹ നന്മയ്ക്കുതകുന്ന ഉത്തമ പൗരന്മാരായി വളർത്തുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് ഒരു സാമൂഹിക ശാസ്ത്ര ക്ലബ് നമ്മുടെ സ്കൂളിൽ പ്രവർത്തിച്ച് വരുന്നു. സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം , ഹിരോഷിമ ദിനം, പരിസ്ഥിതിദിനം, ചാന്ദ്രദിനം, ഭൗമദിനം, ഓസോൺ ദിനം തുടങ്ങിവിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ക്വിസ്, വീഡിയോ പ്രദർശനം, ദേശഭക്തിഗാനം, പ്രസംഗം, പതിപ്പ് , ഡിജിറ്റൽ മാഗസിൻ തയ്യാറാക്കൽ എന്നീ പ്രവർത്തനങ്ങൾ ചെയ്യുന്നു.