ഉള്ളടക്കത്തിലേക്ക് പോവുക

ജി യു പി എസ് കണ്ണമംഗലം/ദിനാചരണങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:30, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (ജി യു പി സ്കൂൾ, കണ്ണമംഗലം/ദിനാചരണങ്ങൾ എന്ന താൾ ജി യു പി എസ് കണ്ണമംഗലം/ദിനാചരണങ്ങൾ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)

പ്രധാനപ്പെട്ട എല്ലാ ദിനങ്ങളും സ്കൂളിൽ ആചരിക്കാറുണ്ട്.ചില സ്മരണകൾ നിലനിർത്താനും ആശയങ്ങൾ പ്രചരിപ്പിക്കാനും മറ്റുമാണ് ഈ ദിനാചരണങ്ങൾ സ്കൂളിൽ നടത്തുന്നത്. ഓരോ ദിനങ്ങളുടെയും പ്രാധാന്യം കുഞ്ഞുങ്ങളുടെ മനസിലേക്ക് എത്തത്തക്കവിധമുള്ള  വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു.