ഉള്ളടക്കത്തിലേക്ക് പോവുക

ജി യു പി എസ് കണ്ണമംഗലം/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്
13:30, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (ജി യു പി സ്കൂൾ, കണ്ണമംഗലം/തിരികെ വിദ്യാലയത്തിലേക്ക് 21 എന്ന താൾ ജി യു പി എസ് കണ്ണമംഗലം/തിരികെ വിദ്യാലയത്തിലേക്ക് 21 എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നീണ്ട 20 മാസത്തെ ഇടവേളക്ക് ശേഷം കുട്ടികൾ 2021 കേരളപ്പിറവി ദിനത്തിൽ സ്‌കൂളുകളിലെത്തി. സ്‌കൂളിൽ രാവിലെ പ്രവേശനോത്സവം നടത്തി.കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആഘോഷപൂർവമായി തന്നെ കുട്ടികളെ സ്‌കൂളിലേക്ക് വരവേറ്റു.