ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.യു.പി സ്കൂൾ കുറ്റിത്തറമ്മൽ/സൗകര്യങ്ങൾ/കുടിവെള്ളം

Schoolwiki സംരംഭത്തിൽ നിന്ന്
12:25, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amupskuttitharammal (സംവാദം | സംഭാവനകൾ) ('22 വർഷം മുമ്പ് P. T. A. യുടെ സഹകരണത്തോടെ സ്കൂളിനടുത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

22 വർഷം മുമ്പ് P. T. A. യുടെ സഹകരണത്തോടെ സ്കൂളിനടുത്തുള്ള പീഞ്ചിപാടത്ത് 3 സെൻറ് സ്ഥലം വാങ്ങുകയും അവിടെ കിണർ കുഴിക്കുകയും ചെയ്തു. ഈ കിണറ്റിൽ നിന്നാണ് സ്കൂളിന്റെ ആവശ്യങ്ങൾക്കുള്ള വെള്ളം കണ്ടെത്തുന്നത്. ഈ കിണറിനു മുമ്പ് സ്കൂൾ കോമ്പൗണ്ടിൽ  തന്നെയുള്ള പള്ളികിണറും സ്കൂൾ കിണറും ആയിരുന്നു ഉപയോഗിച്ചിരുന്നത്. കൂടാതെ പ്രദേശത്തെ കിണറുകളെയും ഉപയോഗപ്പെടുത്തിയിരുന്നു. ഇന്ന് വാട്ടർ പ്യൂരിഫയർ അടക്കം കുടിവെള്ള പദ്ധതി വിപുലമാണ്.