എ എം യു പി എസ് കുറ്റിത്തറമ്മൽ/സ്കൂൾ ബസ്സ്
യാത്രാ സൗകര്യം
സ്കൂളിലേക്ക് ദൂര ദേശങ്ങളിൽ നിന്നും കുട്ടികൾ വർധിച്ചതോടെ 19 വർഷം മുമ്പ് ആദ്യത്ത ബസ് മാനേജ്മെൻ്റ് ഏർപ്പെടുത്തി. 5 വർഷത്തിന് ശേഷം രണ്ടാമത്തെ ബസും ആരംഭിച്ചു. നിലവിൽ 4 ബസുകളിലായാണ് കുട്ടികളെ സ്കൂളിലേക്കെത്തിക്കു ന്നത് .
വീട്ടുകാർമുഖാന്തരം ഏർപ്പെടുത്തിയ ഓട്ടോറിക്ഷകളിലും രക്ഷിതാക്കൾ നേരിട്ടും നടന്നും കുട്ടികൾ സ്കൂളിൽ എത്തിച്ചേരുന്നുണ്ട്.