വിദ്യാരംഗം കലാസാഹിത്യ വേദി

വായന പക്ഷാചരണം

ജൂൺ 19 മുതൽ

ശ്രീ.മാധവൻ പുറച്ചേരി ഉദ്ഘാടനം ചെയ്തു.

ഓൺലൈൻ സാന്നിധ്യം

കവി ശ്രീ വീരാൻ കുട്ടി,

കഥാകാരി : ശ്രീമതി പ്രേമജ ഹരീന്ദ്രൻ

ശ്രീ രമേശൻ ബ്ലാത്തൂർ

ശ്രീ കെ.ടി.ബാബുരാജ്

തുടർന്ന് ഒരാഴ്ചക്കാലം വിദ്യാർഥികൾക്ക് വിവിധ മത്സരങ്ങൾ .

ജൂലൈ 5 ബഷീർ അനുസ്മരണം

ബഷീർ കഥാപാത്രാവിഷ്ക്കാരം.:ചാവശ്ശേരി ജി എച്ച് എസ് എസ് മലയാളം ക്ളബ്ബും ഫിലിം ക്ളബ്ബും ചേർന്ന് തയ്യാറാക്കിയ വീഡിയോ ലിങ്ക്

കാണാൻ ഇവിടെ ക്ളിക്ക് ചെയ്യുക