ഗവ. ഹൈസ്കൂൾ കല്ലൂപ്പാറ/ടൂറിസം ക്ലബ്ബ്

11:35, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghskallooppara (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ടൂറിസം ക്ലബ്ബ്

കുട്ടികളുടെ മാനസിക ഉല്ലാസത്തിനും വിജ്ഞാനപ്രദമായ കാര്യങ്ങൾ നേരിട്ടു മനസിലാക്കുന്നതിനുമാണ് പഠന വിനോദ യാത്രകൾ നടപ്പിലാക്കുന്നത്. ടൂറിസം ക്ലബിന്റെ മേൽ നോട്ടത്തിൽ എല്ലാ വർഷവും പഠന വിനോദ യാത്രകൾ നടത്തി വരുന്നു.

ദൃശ്യങ്ങളിലേക്ക്..........

students at veega land 1
studenta at veega land 2


at wonderla..
At silver storm


ഐസ് ലാന്റിൽ........