എൽ.എഫ്.ജി.എച്ച്.എസ്. പാനായിക്കുളം/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
11:04, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25105 (സംവാദം | സംഭാവനകൾ) ('സയൻസ് ക്ലബ് ശാസ്ത്രാധ്യാപകരുടെ നേതൃത്വത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സയൻസ് ക്ലബ്

ശാസ്ത്രാധ്യാപകരുടെ നേതൃത്വത്തിൽ വളരെ മികച്ച രീതിയിൽ ക്ലബ് പ്രവർത്തനങ്ങൾ നടന്നു വരുന്നു. ഓരോ വർഷവും സ്കൂൾ തലത്തിൽനിന്നും തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾ പ്രൊജക്റ്റ് , വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ , മാഗസിൻ , സി.വി.രാമൻ പ്രബന്ധ രചന, ക്വിസ്സ് മത്സരങ്ങൾ തുടങ്ങിയവയിൽ ഉപ ജില്ലാ - ജില്ലാ തലങ്ങളിൽ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുകയും ട്രോഫികളും സർട്ടിഫിക്കറ്റുകളും കരസ്ഥമാക്കുകയും ചെയ്തുവരുന്നു.