ജി യു പി എസ് പുത്തൻചിറ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
09:44, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jeenashaji (സംവാദം | സംഭാവനകൾ) (ചരിത്രം കൂട്ടിചേർത്തു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1951ലാണ് ഈ സ്ക്കൂൾ ആരംഭിച്ചത് . അന്ന് കിഴക്കുപടിഞ്ഞാറ് റോഡിനോട് ചേർന്നു കിടക്കുന്ന ഒരു കെട്ടിടം മാത്രമാണ് ഉണ്ടായിരുന്നത്. കിഴക്കേ അറ്റത്ത് ഒരു മുറിയും ബാക്കിഭാഗം ഒരു ഹാളും മാത്രം. കെട്ടിടവും വടക്കുഭാഗത്തായി ഒരു കിണറും കിണറിനു വടക്കുവശം ചേർന്ന് കിഴക്കുപടിഞ്ഞാറു വേലിയും. 125 അടി നീളവും 50 അടി വീതിയുമുള്ള സ്ഥലത്താണ് മിഡിൽ സ്കൂൾ പ്രവർത്തനം തുടങ്ങിയത്. അറ്റത്തുള്ള മുറി ഓഫീസായും ഹാൾ ക്ലാസുകളായും പ്രവർത്തിച്ചു.

പ്രൈമറി സ്കൂളുകളിൽ 1,2,3,4,5, എന്നീ ക്ലാസുകൾ, ഉയർന്ന ക്ലാസായ അഞ്ചി'നെ നാലർ ക്ലാസ് എന്നു പറഞ്ഞിരുന്നു. വീണ്ടും മിഡിൽ സ്ക്കൂളിലെത്തുമ്പോൾ 5,6,7, എന്നീ ക്ലാസ്സുകൾ. ഈ ക്ലാസ്സുകളെ ' ഫോറം 11 ഫോറം 111 ഫോറം എന്നാണ് പറഞ്ഞിരുന്നത്. അതിനുശേഷം ഹൈസ്ക്കൂൾ ക്ലാസ്സുകൾ. അവ viഫോ…

1950ന് ശേഷമാണ് ഈ സ്ക്കൂൾ ആരംഭിച്ചത് . അന്ന് കിഴക്കുപടിഞ്ഞാറ് റോഡിനോട് ചേർന്നു കിടക്കുന്ന ഒരു കെട്ടിടം മാത്രമാണ് ഉണ്ടായിരുന്നത്. കിഴക്കേ അറ്റത്ത് ഒരു മുറിയും ബാക്കിഭാഗം ഒരു ഹാളും മാത്രം. കെട്ടിടവും വടക്കുഭാഗത്തായി ഒരു കിണറും കിണറിനു വടക്കുവശം ചേർന്ന് കിഴക്കുപടിഞ്ഞാറു വേലിയും. 125 അടി നീളവും 50 അടി വീതിയുമുള്ള സ്ഥലത്താണ് വുകളും മിഡിൽ സ്കൂൾ പ്രവർത്തനം തുടങ്ങിയത്. അറ്റത്തുള്ള മുറി ഓഫീസായും ഹാൾ ക്ലാസുകളായും പ്രവർത്തിച്ചു. മൂന്നു ക്ലാസ്സുകൾ മാത്രം.