മുല്ലക്കൊടി മാപ്പിള എൽ.പി. സ്ക്കൂൾ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
07:50, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mmalpsm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പിന്നീട് ശ്രീമന്മാർ ഒതേനൻ മാസ്റ്റർ, ഗോവിന്ദൻ മാസ്റ്റർ,ചാത്തുമാസ്റ്റർ, കുഞ്ഞമ്പുമാസ്റ്റർ, സൗമിനിടീച്ചർ എന്നിവർ അൺട്രെയിന്റ് അദ്ധ്യാപകരായി പ്രവർത്തിച്ചു.

    മൊറാഴ സമരനായകനും, കർഷകസംഘം നേതാവുമായിരുന്ന ശ്രീ: അറാക്കൽ കുഞ്ഞിരാമൻ നമ്പ്യാർ ഈ വിദ്യാലത്തിലെ പ്രമുഖനായ അദ്ധ്യാപകനായിരുന്നു. മറ്റു പലരെക്കുറിച്ചുമുള്ള വിവരങ്ങൾ ലഭ്യമല്ല. 
    പിന്നീട് ശ്രീമന്മാർ പാറേത്ത് കരുണാകരൻ മാസ്റ്റർ, കുഞ്ഞിരാമൻ മാസ്റ്റർ, ഇ.കെ നാരായണൻ മാസ്റ്റർ, ശ്രീമതി: ജാനകി ടീച്ചർ, സൈനുൽ ആബ്ദീൻ മാസ്റ്റർ, എന്നിവരും പ്രവർത്തിച്ചു.
   പുതിയ കെട്ടിടത്തിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം