സിനി പി എസ് പാഞ്ചേരി വീട്ടിൽ

Schoolwiki സംരംഭത്തിൽ നിന്ന്
00:35, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46225 (സംവാദം | സംഭാവനകൾ)


പതാകകൾ കാർഡ് ബോർഡിൽ ക്ലേ മോഡൽ ചെയ്ത് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി(2021). രണ്ട് ദിവസം കൊണ്ടാണ് വിവിധ രാജ്യങ്ങളിലെ പതാകകൾ ക്ലേമോഡൽ ചെയ്ത് ഒരുക്കിയത്. സിനി പി എസ് ഈ സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിനിയാണ്