എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/സയൻസ് ക്ലബ്ബ്

സ്കൂൾ ശാസ്ത്രമേള

 
                              സയൻസ് ക്ലബ് പ്രവർത്തനങ്ങൾ ജൂൺ 18ന് 56 കുട്ടികളുമായി പ്രവർത്തനമാരംഭിച്ച ശാസ്ത്രമേള ക്കും അതുപോലെ സി വി രാമൻ ജന്മദിനാഘോഷത്തിന് അതുപോലെ ശാസ്ത്ര മാഗസിൻ ശാസ്ത്ര പ്രവർത്തനങ്ങൾ വളരെ ഗംഭീരമായി നടത്തുകയുണ്ടായി ശാസ്ത്രമേളക്ക് ഏറ്റവും നല്ല പ്രകടനം കാഴ്ചവച്ച 10b ക്ലാസ് പിന്നെ ഉന്നത വിജയം കൈവരിച്ചു . അസംബ്ലിയിൽ വിദ്യാർത്ഥികൾക്ക് ശാസ്ത്രകൗതുകം പകർത്താനുള്ള അവസരമൊരുക്കി വിദ്യാർത്ഥികൾ വളരെ ഭംഗിയായി അസംബ്ലിയിൽ അവതരിപ്പിക്കുകയുണ്ടായി ശാസ്ത്രമേള നടത്തുകയുണ്ടായി സ്റ്റിൽ മോഡൽ വർക്കിംഗ് മോഡൽ എന്നിങ്ങനെ പല വിഭാഗവും അതിൽ ഉൾപ്പെട്ടിരുന്നു സബ്ജില്ലാതല ശാസ്ത്രമേളയിൽ സ്റ്റിൽ മോഡൽ വർക്കിംഗ് മോഡൽ മാഗസീൻ improvised experiment എന്നിവ ഞങ്ങൾക്ക് കൊണ്ടുപോകാൻ സാധിച്ചു മാഗസിൻ എ ഗ്രേഡോടെ ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയുണ്ടായി

സയൻസ് ക്ലബ്ബ് പഠന യാത്ര

 
                   സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടന്ന പഠന യാത്ര ഉറുമി ഡാം അതുപോലെ മീനെണ്ണ ഉണ്ടാക്കുന്ന ഫാക്ടറി എന്നിവിടങ്ങളിലേക്ക് യാത്ര തിരിച്ചു ഉറുമി സബ്സ്റ്റേഷനിൽ വൈദ്യുത വിതരണത്തിന് ഭാഗമായുള്ള സ്റ്റെപ് ഡൗൺ സ്റ്റെപ് ഡൗൺ ട്രാൻസ്ഫോർമറുകൾ അവർ കാണുകയുണ്ടായി അവിടെയുള്ള ഗൈഡ് എല്ലാം വിശദമായി വിശദീകരിച്ചു കൊടുത്തു പെൻസ്റ്റോക്ക് പൈപ്പ് വഴി വെള്ളം അണക്കെട്ടിൽനിന്നും ഒഴുകുന്നതും അവർക്ക് കാണാൻ സാധിച്ചു അതുകഴിഞ്ഞു  മീനെണ്ണ ഉല്പാദിപ്പിക്കുന്ന ഫാക്ടറിയിലേക്ക് ഞങ്ങൾ യാത്ര തിരിച്ചു എല്ലാതരത്തിലുള്ള മീനുകളും വലിയ ഗോഡൗണിലേക്ക് വന്നുവീഴുന്നു ഈ മീനുകൾ ഫാക്ടറിയിലേക്ക് കൊണ്ടുപോയി അത് യന്ത്രത്തിലൂടെ കടന്നുപോയി മീന യന്ത്രത്തിൽ നിന്ന് മീന മീനിൽ നിന്നും എണ്ണ സംസ്കരിക്കുന്നു ഇതിൽനിന്നും എൻറെ അവശിഷ്ടം ഇത് പ്രോട്ടീനും മറ്റും ഉപയോഗിക്കുന്നു വളരെ രസകരമായ അതുപോലെ വിജ്ഞാനപ്രദമായ മുള്ള ഒരു പഠന യാത്രയായിരുന്നു.