മറ്റുപ്രവർത്തനങ്ങൾ/ക്ലാസ് ലൈബ്രറി

Schoolwiki സംരംഭത്തിൽ നിന്ന്
22:27, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42054 (സംവാദം | സംഭാവനകൾ) ('ക്ലാസ് ലൈബ്രറി സ്കൂളിലെ പൊതു ലൈബ്രറി കൂടാതെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ക്ലാസ് ലൈബ്രറി

സ്കൂളിലെ പൊതു ലൈബ്രറി കൂടാതെ എല്ലാ ക്ലാസ് മുറികളിലും ക്ലാസ് ലൈബ്രറി സജ്ജീകരിച്ചിട്ടുണ്ട് . കുട്ടികൾ ശേഖരിക്കുന്ന പുസ്തകങ്ങൾ കൂടാതെ അവരുടെ ജൻമദിനത്തിന് പുസ്തകങ്ങൾ സംഭാവന ചെയ്തും ക്ലാസ് ലൈബ്രറി മികച്ച രീതിയിലാക്കുന്നു.