യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/സ്വാതന്ത്ര്യ ദിനം

20:37, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48560 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്വാതന്ത്ര്യദിനം എല്ലാ വർഷവും വിവിധ പരിപാടികളോടെ ആചരിക്കാറുണ്ട്. പതാക ഉയർത്തലും ദേശഭക്തി ആലാപനവും കഴിഞ്ഞാൽ മധുരവിതരണം നടത്താറുണ്ട്.

റാലികൾ, പോസ്റ്റർ നിർമ്മാണം, പതാകാ നിർമ്മാണം എന്നിവയും സംഘടിപ്പിക്കാറുണ്ട്.

പേപ്പർ ഉപയോഗിച്ച് നെഹ്രുത്തൊപ്പി നിർമ്മിച്ച് അവയണിഞ്ഞകൊണ്ടുള്ള അസംബ്ലി നടത്തി.