തുടർന്നുള്ള വായനയ്ക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
20:33, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44068 (സംവാദം | സംഭാവനകൾ) ('പി ടി എ പ്രസിഡണ്ട് ശ്രീ. ബിനുകുമാർ അധ്യക്ഷനായ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പി ടി എ പ്രസിഡണ്ട് ശ്രീ. ബിനുകുമാർ അധ്യക്ഷനായ ചടങ്ങിൽ എച്ച് എം ശ്രീമതി. നീനാകുമാരി ടീച്ചർ സ്വാഗതം ആശംസിച്ചു. അദ്ധ്യാപകർ, പിടിഎ അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വിദ്യാർത്ഥിനിയുടെ പഠന പ്രവർത്തനരേഖകൾ പ്രദർശിപ്പിക്കുകയുണ്ടായി.വീട് ഒരു വിദ്യാലയം പദ്ധതിയുടെ ക്ലാസ് തല ഉദ്ഘാടനം ഒന്നാം ക്ലാസ് വിദ്യാർഥിനിയായ അനുഷിക. എസ്. എസ് ന്റെ വീട്ടിൽ പി ടി എ പ്രസിഡണ്ട് ശ്രീ. ബിനുകുമാർ ഉദ്ഘാടനം ചെയ്തു.എച്ച് എം ശ്രീമതി. നീനാകുമാരി ടീച്ചർ അധ്യക്ഷയായ ചടങ്ങിൽ അദ്ധ്യാപകർ, പിടിഎ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.തുടർന്നുള്ള ദിവസങ്ങളിൽ വിവിധ വിദ്യാർത്ഥികൾ വീട് ഒരു വിദ്യാലയം പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഫോട്ടോ രൂപത്തിലും വീഡിയോ രൂപത്തിലും ക്ലാസ് ഗ്രൂപ്പുകളിൽ സെന്റ് ചെയ്തു.

"https://schoolwiki.in/index.php?title=തുടർന്നുള്ള_വായനയ്ക്ക്&oldid=1408426" എന്ന താളിൽനിന്ന് ശേഖരിച്ചത്