കിളിയന്തറ
കിളിയന്തറ ഐതിഹ്യം പണ്ട് കാലത്ത് ഈ പ്രദേശം കുട്ടിച്ചാത്തന്‍ കുണ്ടുമല എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കുടിയേറ്റത്തിന്റെ ആരംഭകാലത്ത് ഇവിടം ഹിംസ്രജന്തുക്കള്‍ നിറഞ്ഞ ഘോര വനമായിരുന്നു 'കിളിയന്‍' എന്ന ആദിവാസി താമസിച്ചിരുന്ന സ്ഥലമായതുകൊണ്ട് 'കിളിയന്റെ തറ' എന്നത് കിളിയന്തറ ആയെന്നും അല്ല,ധാരാളം കിളികളുള്ള പ്രദേശമയതുകൊണ്ട് ഈ പേര് വന്നുവെന്നും പറയപ്പെടുന്നു