ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്
18:13, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Fairoz (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2021 നവംബർ ഒന്നിന്, കോവിഡ് എന്ന മഹാമാരിയെ തുടർന്ന് ഒന്നരവർഷക്കാലം അടച്ചിടേണ്ടി വന്ന സ്കൂൾ, വിദ്യാർഥികളെ വരവേൽക്കാൻ തുറന്നു.

കളിചിരികളുടെയും , സ്നേഹശാസനകളുടെയും ആരവങ്ങളിലേക്ക് തിരികെ എത്തുന്ന സുദിനത്തെ സ്വീകരിക്കാൻ ഒരുങ്ങുന്ന അധ്യാപകർക്കും,കു‍‍ഞ്ഞുങ്ങൾക്കും ഹെഡ്മിസ്ട്രസ് ഇന്ദിര ടീ‍‍ച്ചർ ആശംസകൾ നേർന്നു..... 🙏