ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/ടൂറിസം ക്ലബ്ബ്
ഗണിത അധ്യാപകനായിരുന്ന സുരേഷ് കെ കെ യുടെ നേതൃത്വത്തിൽ ടുറിസം ക്ലബ് പ്രവർത്തിച്ചു വന്നിരുന്നു .സുരേഷ് സർ പ്രമോഷൻ ആയി പോകുകയും കോവിഡ് പ്രതിസന്ധിയും മൂലം കഴിഞ്ഞ രണ്ടു വർഷമായി പ്രവർത്തനങ്ങൾ നടക്കുന്നില്ല .