ജി എൽ പി എസ് മംഗലം/സമ്മാനച്ചെപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
17:36, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35311-HM (സംവാദം | സംഭാവനകൾ) (സ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആഴ്ചയുടെ അവസാന ദിവസം അഞ്ചു ചോദ്യങ്ങൾ നൽകുന്നു. അഞ്ചുദിവസത്തിനുള്ളിൽ ഉത്തരം കണ്ടെത്തി സമ്മാനച്ചെപ്പിൽ ഇടുന്നു.  ശരിയുത്തരം എഴുതിയവരെ നറുക്കെടുപ്പിലൂടെ കണ്ടെത്തുകയും ഒന്നാംസ്ഥാനത്തിനും രണ്ടാം സ്ഥാനത്തിനുo മൂന്നാം സ്ഥാനത്തിനുo സമ്മാനം നൽകുകയും ചെയ്തുവരുന്നു.