എസ്.എം.സി

Schoolwiki സംരംഭത്തിൽ നിന്ന്
16:10, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Assumption (സംവാദം | സംഭാവനകൾ)
സ്കൂൾ

കോഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വിദ്യാർഥികളുടെ പഠനം സുരക്ഷിതവും സുനിശ്ചിതവും ആക്കുക എന്ന ലക്ഷ്യത്തോടുകൂടി എസ് എം സി

(സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി )പ്രവർത്തിക്കുന്നു. സാഹചര്യങ്ങൾ പ്രത്യേകമായി ശ്രദ്ധിക്കുകയും വേണ്ടതായ കരുതൽ  നടപടികൾ കൈക്കൊള്ളുകയും ചെയ്യുന്നു

"https://schoolwiki.in/index.php?title=എസ്.എം.സി&oldid=1405261" എന്ന താളിൽനിന്ന് ശേഖരിച്ചത്