സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
  • ജൈവവൈവിധ്യ ബോർഡിൻെറ 2016ലെ സംസ്ഥാന പുരസ്കാരം
  • സംസ്ഥാന സർക്കാരിൻെറ വനമിത്ര പുരസ്കാരം
  • വിശിഷ്ട ഹരിതവിദ്യാലയം സംസ്ഥാന അവാർഡ്
  • കഴിഞ്ഞ കുറെ വർഷങ്ങളായി ബെസ്റ്റ് പിടിഎ അവാർഡ്
  • ജില്ലാ ശുചിത്വ മിഷൻെറ  മാതൃകാ സ്കൂൾ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്
  • കഴിഞ്ഞ ഇരുപത് വർഷക്കാലമായി സബ്ജില്ലാ കലോത്സവത്തിൽ ഓവറോൾ
  • മൂന്ന് വർഷക്കാലം ജില്ലാ കലോത്സവത്തിൽ ഓവറോൾ കിരീടം നേടാൻ കഴിഞ്ഞിട്ടുണ്ട്
  • ശാസ്ത്ര ,ഗണിത ശാസ്ത്ര ,പ്രവർത്തി പരിചയ മേളയിൽ സബ് ജില്ലാ-ജില്ലാ -സംസ്ഥാന തലങ്ങളിൽ ഓവറോൾ കിരീടം
  • ബാലശാസ്ത്രകോൺഗ്രസ് നാഷണൽ ലെവൽ പാർട്ടിസിപ്പേഷ
വിശിഷ്ട  ഹരിതവിദ്യാലയം അവാർഡ്
വിശിഷ്ട  ഹരിതവിദ്യാലയം അവാർഡ് ഏറ്റുവാങ്ങുന്നു