ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:40, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43003 (സംവാദം | സംഭാവനകൾ) (...)


ഗണിത ക്ലബ് പ്രവർത്തനങ്ങൾ


തിരുവനന്തപുരം ജില്ലയിലെ തന്നെ മികച്ച ഗണിത ക്ലബ്ബ്ആയി പ്രവർത്തിക്കുന്ന ക്ലബ് ആണ്നമ്മുടേത്. 2014 മുതൽ സബ്ജില്ലാ-ജില്ലാ - സംസ്ഥാനഗണിതമേളകളിൽ പൊതുവിദ്യാലയത്തിനാകമാനം അഭിമാനപൂരിതമായ നേട്ടങ്ങളാണ്നാം കൈവരിച്ചത്. അതിന്റെ ഫലമായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്തനത്ഫണ്ടുപയോഗിച്ച്ഒരു ഗണിതലാബ്സംവിധാനം ചെയ്യാൻ തെരഞ്ഞെടുത്തഏക സ്കൂൾ ഗവ. വി എച്ച്എസ് എസ്പിരപ്പൻകോടാണ്. ജില്ലയുടെ അകത്തു നിന്നും പുറത്തു നിന്നും ധാരാളം വിദ്യാർഥികളും അധ്യാപകരും ഗണിതലാബ്കാണാൻ വരുന്നുണ്ട്.