ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു.പി.എസ്.കോങ്ങാട്/പറളി സബ്ജില്ലാ കലോത്സവം ഓവറോൾ കിരീടം

Schoolwiki സംരംഭത്തിൽ നിന്ന്
15:26, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21733-pkd (സംവാദം | സംഭാവനകൾ) (''''പറളി സബ്ജില്ലാ കലോത്സവം 2019''' മുണ്ടൂർ ഹയർ സെക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പറളി സബ്ജില്ലാ കലോത്സവം 2019

മുണ്ടൂർ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് ഒക്ടോബർ 30,31  നവംബർ 1 എന്നീ തീയ്യതികളിലായി നടന്ന പറളി സബ്ജില്ലാ കലോത്സവത്തിൽ കോങ്ങാട് ജി യു പി സ്കൂളിലെ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെച്ച് എൽ പി,യു പി വിഭാഗത്തിൽ ഓവറോൾ കിരീടം കരസ്ഥമാക്കി. അറബി കലോത്സവത്തിൽ എൽ പി വിഭാഗത്തിൽ രണ്ടാം സ്ഥാനവും യുപി വിഭാഗത്തിൽ ഒന്നാം സ്ഥാനവും കോങ്ങാട് ജി പി സ്കൂൾ നേടിയെടുത്തു.